Tuesday 2 May 2017

ആരോഗ്യ വകുപ്പ് directer ക്കും (Dr VK രാജൻ ) തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർക്കും (Dr ഷൈലജ ) കുറെ ഡോക്ടർമാർക്കും 5 വർഷം തടവും 52 ലക്ഷം രൂപ പിഴയും !!!

പ്രധിരോധ വാക്സിനുകൾ കുട്ടികൾക്ക് നിർബന്ധിച്ചു നൽകിയില്ലെങ്കിൽ ഡോക്ടർ മാർക്കെതിരെ കർശന നടപടി എടുക്കും എന്ന് ഭീക്ഷണിപെടുത്തിയാണ് വാക്സിൻ അഴിമതിയിൽ ശിക്ഷിക്കപ്പെട്ട മുൻ ആരോഗ്യ ഡയറക്റ്ററും, DMO യും മരുന്ന് കമ്പനിക്ക് വേണ്ടി വാക്സിൻ ചിലവാക്കിയത് .

   ഇതേ നടപടി ഇന്നും തുടരുന്നു പത്രത്തിലൂടെ പരസ്യം നൽകി വാക്സിൻ എടുക്കാത്ത കുട്ടികളെ സ്കൂളിൽ കയറ്റില്ല എന്ന് ഭീക്ഷണിപ്പെടുത്തുന്നു. ഒരു നിയമവും പാലിക്കാതെ വാക്സിൻ നൽകി കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിൽ  അപകടം സംഭവിച്ചത് പതിനായിരത്തിൽ പരം കുട്ടികൾ . മരിച്ചത് 52 ഓളം കുട്ടികൾ എന്ന് വിവരാവകാശ രേഖകളും , ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടും. http://www.who.int/vaccine_safety/committee/topics/global_AEFI_monitoring/Jul_2016_aefi_south_india/en/

വാക്സിനേഷൻ അഴിമതിയും, കുട്ടികളുടെ മരണ റിപ്പോർട്ടും കൂടുതലായി അറിയാനും പഠിക്കാനും ഈ ബ്ലോഗ്ഗ് കാണുക. https://goo.gl/nxnF2n

വാക്സിൻ വാങ്ങിയതിലും അഴിമതി. ...എന്ത് വിശ്വസിച്ചു നമ്മുടെ പിഞ്ചു കുഞ്ഞുങ്ങൾക്ക്
ഇനി വാക്സിൻ കൊടുക്കും?
ഇപ്പോഴും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നത് ഇത്തരം വാക്സിനുകൾ തന്നെ അല്ലെ ?

2002 കാലയളവിൽ ഗുണമേന്മ കുറഞ്ഞതും കാലാവധി കഴിഞ്ഞതുമായ വാക്സിൻ മരുന്ന് ലോബിയുടെ കയ്യിൽ നിന്ന് വാങ്ങി ജനങ്ങളിൽ വിതരണം ചെയ്ത കേസിൽ മുൻ ആരോഗ്യ വകുപ്പ് directer ക്കും (Dr VK രാജൻ ) തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർക്കും (Dr ഷൈലജ ) കുറെ ഡോക്ടർമാർക്കും 5 വർഷം തടവും 52 ലക്ഷം രൂപ പിഴയും !!!

ആലപ്പുഴ കൊല്ലം മലപ്പുറം മറ്റു ജില്ലകളിലും നിർബന്ധിച്ചു ഗുണ മേന്മ ഇല്ലാത്ത വാക്സിൻ വിതരണം ചെയ്തത് മൂലം നിരവധി കുട്ടികൾ മരണപ്പെടുകയും പാർശ്വ ഫലങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു
എന്ന് WHO റിപ്പോർട്ട് ചെയ്തിരുന്നു ... ഇത് പ്രകാരം International Human Rights association ഉം സ്വന്തം കുട്ടിക്ക് വാക്സിൻ എടുത്തു അപകടം സംഭവിച്ചതിനെ തുടർന്ന് എറണാകുളം DMO യെയും കോട്ടയം കുട്ടികളുടെ മെഡിക്കൽ കോളേജിലെ ഡോക്ടര്മാര്ക്കുമെതിരെ പെരുമ്പാവൂർ സ്വദേശി പ്രസാദ് ഉം തെളിവ് സഹിതം ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അഴിമതി കാണിക്കുകയും ചികിത്സ നിഷേധിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത ഇവർ വരും വർഷങ്ങളിൽ ഇന്നുള്ള ജില്ലാ മെഡിക്കൽ ഓഫീസർമാരും ജയിലിൽ ആകാം....

എന്തുകൊണ്ടാണ് ഡോക്ടർമാർ വാക്സിൻ എടുക്കു എടുക്കു എന്ന് പറഞ്ഞു നിർബന്ധിക്കുന്നത് എന്ന് ഇപ്പോൾ ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഓരോ മരുന്ന് കമ്പനികളും ഡോക്ടർമാർക്ക് കോടികളാണ് കോഴ കൊടുക്കുന്നത് എന്നത് പച്ചയായ സത്യങ്ങൾ ഇത്തരം കോടതി വീധി കളിലൂട ജനം മനസിലാക്കി തുടങ്ങിയിരിക്കുന്നു.
SEE NEWS : https://www.facebook.com/OnlineHumanRights/videos/1885247628395548/